"An
electric vibration gone thru the naked body of Jonathan Hex eye lids
are too heavy to open , his arms are knotted to a pole , the room was
dark and freez as dead mans body .
, suddenly he heard something "
.
ഈ മുകളില്‍ എഴുതിയത് ഹോളിവുഡ് സിനിമയുടെ ഇന്റ്രോ ഒന്നും അല്ല രണ്ടാം വര്‍ഷ ഡിഗ്രി പരീക്ഷ ഒന്നാം വര്‍ഷതെതും കൂടി ചേര്‍ത്ത് എഴുതേണ്ടി വന്നപ്പോ എന്റെ ഭാവനയില്‍ വിരിഞ്ഞ സംഗതികള്‍ ആണ് ഇത് ഇവിടെ തുടങ്ങിയ ഞാന്‍ മിക്കവാറും സകല വിഷയങ്ങള്‍ക്കും ഈ കഥ തുടര്‍ച്ചയായി എഴുതി എഴുതിയതു മുഴുവനായി ഓര്മ ഇല്ല ഈ വരികളില്‍ തുടങ്ങി വിയത്നമീസ് ഗറില്ല യുദ്ധം വരെ പോയി എന്നാണ് എന്റെ ഉള്ള ഓര്മ , തീവ്ര വാദികളുടെ കയ്യില്‍ അറിയാതെ പെട്ടുപോയ ഒരു പാവം ജോനാതന്‍ ഹെക്സ് എന്നാ പത്ര പ്രവര്തകന്റെ കരളലിയിക്കുന്ന കഥന കഥ ,
ഇന്റര്‍ വെല്‍ അടുക്കുമ്പോ അതി ഭീകരമായി പീഡിപ്പിക്ക പെട്ടുകൊണ്ടിരുന്ന ജോനതനെ രക്ഷിക്കാന്‍ അമേരിക്കന്‍ കമന്ടോസ് വരുന്നു അതി സാഹസികമായി തീവ്ര വാദികളെ കീഴ്പെടുത്തി റെസ്ക്യു ചെയ്യുന്നു അവശ നിലയില്‍ ഹോസ്പിറ്റലില്‍ ആയ ജോനാതന്‍ മാസങ്ങള്‍ക്ക് ശേഷം സംസാരിക്കുന്ന ആദ്യ വാക്ക് " Who am i " എന്നായിരുന്നു അതിനു ശേഷം അവന്റെ അറിവിലേക്ക് അവന്റെ തലച്ചോറില്‍ മാത്രം സൂക്ഷിച്ചിരുന്ന ഏതോ ഒരു രഹസ്യം ആണ് ജീവിതം ഇങ്ങനെ മാറിമറിയാന്‍ കരണം എന്ന കാര്യം ഇതിനോടകം തന്നെ അവനെ പറ്റിമാധ്യമങ്ങളില്‍ കൂടി കേട്ടറിഞ്ഞ വന്ന ഒരുവന്‍ അവനെ അറിയിക്കുന്നു അവിടെ അവന്‍ തീരുമാനിക്കുന്നു താന്‍ നടന്നിരുന്നു എന്ന് അവര്‍ പറയുന്ന വഴികളിലൂടെ തിരികെ നടക്കാന്‍ ആ രഹസ്യം എവിടെ എങ്കിലും ഉണ്ടോ എന്നറിയാന്‍ ....... , .
വായിച്ചു കൂട്ടിയ പ്രേത അപസര്‍പ്പക കഥകളും കണ്ടു തീര്‍ത്ത സിനിമകളെയും കൂട്ടുപിടിച്ചു ഞാന്‍ ജോനതനോപ്പം നടന്നു പല പല വിഷയങ്ങളുടെ university മുദ്ര വെച്ച കടലാസുകളിലൂടെ ഒടുക്കം പരീക്ഷ തീര്‍ന്നതിന്റെ നാലാം പക്കം അറം പറ്റിയ പോലെ എന്നേം എടുത്തെറിഞ്ഞു പ്രവാസത്തിലേക്ക്
ഇവിടുരുന്നാ ഞാന്‍ അറിഞ്ഞത് ഞാന്‍ നാല് വിഷയങ്ങള്‍ക്ക് പാസായി എന്ന് എങ്ങനെ എന്നത് ഇപ്പോളും അജ്ഞാതം അതറിയാന്‍ ഞാനും ഒരിക്കല്‍ നടക്കും ജോനാഥന്‍ നടന്ന വഴികളുടെ

No comments:
Post a Comment
thank u for visiting my blog