ഞാന്‍
റൂമിലെത്താന്‍ വളരെ താമസിച്ചു. വാതില്‍ തുറന്നു കിടക്കുന്നു, പക്ഷേ അവളെ
കാണുന്നില്ല. സാധാരണ എത്ര വൈകിവന്നാലും എന്നെയും കാത്ത് അവള്‍ കിടക്കയില്‍
ഉണ്ടാകും.
അവളുടെ മാറില്‍ തലചായ്ച്ചാണ് ഞാനെന്നും കിടക്കാറുള്ളത്.
എന്റെ ശ്വാസത്തിന്‍ ചൂട് അവള്‍ക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല.
അവളുടെ ഉടയാടക്ക് പോലും എന്റെ വിയര്‍പ്പിന്റെ ഗന്ധം കാണും.
ഈ അര്‍ദ്ധരാത്രിയില്‍ അവളെ എവിടെ പോയി തിരക്കും?
ഫ്ലാറ്റില്‍ മറ്റു താമസക്കാരോട് ചോദിക്കാമെന്ന് വെച്ചാല്‍ എല്ലാരും ഉറക്കത്തിലാണ്..
എന്തായാലും വേണ്ടിയില്ല നേരം വെളുത്തിട്ട് അന്വേഷിക്കാമെന്ന് കരുതി ഞാന്‍ കിടന്നു.കിടന്നിട്ട് ഉറക്കം വരുന്നില്ല,
പ്രവാസ ജീവിതത്തിലെ ഈ ഏകാന്ത വാസത്തില്‍ എനിക്ക് തുണ അവള്‍ മാത്രമാണ്..
എങ്കിലും തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.
രാവിലെ കുളിച്ച് റെഡിയായി നില്‍ക്കുമ്പോഴാണ് അവളെയും കൂട്ടി അടുത്ത റൂമിലെ താമസക്കാരനായ രാഹുല്‍ വന്നു പറഞ്ഞത് ഡാ സോറി..
രാത്രി വൈകിയപ്പോള്‍ നീ വരില്ലാ എന്നു കരുതി...
ഇന്നലെ എനിക്ക് രണ്ട് ഗസ്റ്റ് ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ടി നിന്റെ ഈ
തലയണ"
ഞാന്‍ എടുത്തു

2 കുട്ടികളുള്ള എന്റെ ഭർത്താവുമായി 5 വർഷത്തെ ദാമ്പത്യത്തിനുശേഷം, എന്റെ ഭർത്താവ് വിചിത്രമായി പ്രവർത്തിക്കാനും മറ്റ് സ്ത്രീകളുമായി പുറത്തുപോകാനും എനിക്ക് തണുത്ത സ്നേഹം കാണിക്കാനും തുടങ്ങി, മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യാൻ ഞാൻ ധൈര്യപ്പെട്ടാൽ എന്നെ വിവാഹമോചനം ചെയ്യുമെന്ന് പല തവണ ഭീഷണിപ്പെടുത്തുന്നു. പ്രണയ മന്ത്രങ്ങളുടെ ശക്തിയാൽ ബന്ധവും വിവാഹപ്രശ്നവുമുള്ള ആളുകളെ സഹായിക്കുന്ന ഡോ. വെൽത്തി എന്ന ഇൻറർനെറ്റിലെ ഒരു സ്പെൽ കാസ്റ്ററിനെക്കുറിച്ച് എന്റെ ഒരു പഴയ സുഹൃത്ത് എന്നോട് പറയുന്നതുവരെ തീർത്തും നാശത്തിലായി, ആശയക്കുഴപ്പത്തിലായിരുന്നു, അത്തരമൊരു കാര്യം എപ്പോഴെങ്കിലും നിലവിലുണ്ടോ എന്ന് ഞാൻ ആദ്യം സംശയിച്ചു, പക്ഷേ തീരുമാനിച്ചു ഒന്ന് ശ്രമിച്ചുനോക്കൂ, ഞാൻ അദ്ദേഹവുമായി ബന്ധപ്പെടുമ്പോൾ, ഒരു പ്രണയ മന്ത്രം എഴുതാൻ അദ്ദേഹം എന്നെ സഹായിച്ചു, 48 മണിക്കൂറിനുള്ളിൽ എന്റെ ഭർത്താവ് എന്റെ അടുത്ത് വന്ന് ക്ഷമ ചോദിക്കാൻ തുടങ്ങി, ഇപ്പോൾ അദ്ദേഹം മറ്റ് സ്ത്രീകളോടും എന്നോടും പുറത്തേക്ക് പോകുന്നത് നിർത്തി. . നിങ്ങളുടെ ബന്ധം അല്ലെങ്കിൽ വിവാഹ പ്രശ്‌നം ഇന്ന് പരിഹരിക്കുന്നതിനായി ഈ മഹത്തായ ലവ് സ്പെൽ കാസ്റ്ററുമായി ബന്ധപ്പെടുക: wealthylovespell@gmail.com അല്ലെങ്കിൽ നേരിട്ട് വാട്ട്‌സ്ആപ്പ്: +2348105150446.
ReplyDelete