അന്ത്യനാളിന്‍റെ അടയാളം..!!!!
------------------------------ --------------
ഒരുനാള്‍ ഇ വലതു ഭാഗത്തെ പച്ച ലൈറ്റുകള്‍ എല്ലാം അണയും,,,
അയച്ച മെസേജുകള്‍ തിരിച്ചു വരാതെ തങ്ങി നില്‍ക്കും. പിന്നെ തുറിച്ചു നോക്കും...
ഇട്ട പോസ്റ്റുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ഗതി കിട്ടാ പ്രേതങ്ങളെ പോലെ അലയും...
ഫേക്ക്കള്‍ കൂട്ടത്തോടെ ആത്മാഹൂതി ചെയ്യും...
ലൈക് കമന്റ് തൊഴിലാളികളെ കിട്ടാതാവും...
ലൈക് ദാരിദ്ര്യം കൊണ്ട് പോസ്റ്റ് മുതലാളിമാര്‍ ശ്വാസം മുട്ടി അലറി വിളിക്കും...
ചിലര്‍ ഫേക്ക് ഉണ്ടാക്കി സ്വന്തം പോസ്റ്റില്‍ ലൈക് അടിച്ചു വെളുപ്പിക്കും...
പരസ്പരം പാരയെറിഞ്ഞ് മുറിഞ്ഞ,സർഗ്ഗാത്മകതയുടെ അളിഞ്ഞ നാറ്റവും പേറി ഫേസ്ബുക്ക് കവികൾ,കണ്ണാടികൾ നോക്കി കൊഞ്ഞനം കുത്തും,,
ഗ്രൂപ്പുകള്‍ ആളു കേറാത്ത ശവപ്പറമ്പ് പോലാകും...
അവടവിടെ മുന്നേ നടന്ന ചൂടുള്ള ചര്‍ച്ചകളും, പരസ്പരം വിളിച്ച തെറികളും കബന്ധങ്ങളായി വീണു കിടപ്പുണ്ടാകും...
പേജുകള്‍ സ്വയം തീര്‍ത്ത ചിതയില്‍ എരിഞ്ഞില്ലാതാകും, ലക്ഷം ലൈക് ഉണ്ടായിട്ടും ജീവിതം ഇല്ലാതെ പോയ പേജുകള്‍ !!!!!!
സുക്കര്‍ സായിപ്പ് പരസ്യത്തിന് വേണ്ടി ഫിലാഡല്‍ഫിയയില്‍ തെണ്ടി നടക്കും...
അപ്പോള്‍ അങ്ങ് ഗൂഗിളേമാന്റെ ആസ്ഥാനത് ആണ്ട്രോയിടിനു പകരം ചിലര്‍ പെണ്‍ഡ്രോയിട് സോഫ്റ്റ്‌വേര്‍ കണ്ടെത്തി, അതില്‍ പരസ്പരം തൊട്ടു സംസാരിക്കാവുന്ന സുനാപ്പി ഡെവലപ്പ് ചെയ്യുകയായിരിക്കും...
അന്ന്, അങ്ങ് മറവിയുടെ ഊഷരമായ നിലത്തുനിന്നും മണ്ണ് തുടച്ചു മൃതപ്രായനായ ഓര്‍ക്കുട്ട് അവസാന ശ്വാസം നീട്ടിയെടുത്തു ഫേസ്വിബുക്കിനോട് വിളിച്ചു പറയും...
ഇന്ന് ഞാൻ
നാളെ നീ...
മറ്റന്നാൾ വാട്സ് അപ്പ്...
നഷ്ടവസന്തങ്ങളുടെ തനിയാവർത്തനങ്ങൾ,,,,
------------------------------

No comments:
Post a Comment
thank u for visiting my blog