മാനവിക
ദർശനം കെട്ടുപോയ സമൂഹാമായി മാറിയിരിക്കുന്നു നമ്മുടെ കേരള സമൂഹം അമ്മയെയും
പെങ്ങളെയും തിരിച്ചറിയാത്തവൻ എന്ന് പറയാറുണ്ടെങ്കിലും ഇത്രത്തോളം
അധപതിക്കും എന്ന് കരുതിയില്ല ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച
മാതാവിനെ വരെ കാമ കണ്ണുകൊണ്ട് നോക്കി കാണാൻ മാത്രം അധപതിച്ചുവോ
മനുഷ്യൻ അധപതിച്ചാൽ അത് മൃഗതോട് ഉപമിക്കും എന്നാൽ ഇന്ന് മൃഗങ്ങൾ ചെയ്യാൻ മടിക്കുന്ന ക്രൂരതകളാണ് മനുഷ്യൻ ചെയ്തു കൊണ്ടിരിക്കുന്നത് ഇന്ന് ഒരു പക്ഷെ മനുഷ്യനെ മൃഗതോടുപമിച്ചാൽ മൃഗങ്ങൾ മാന നഷ്ടതിന്നു കേസ് കൊടുക്കുമെന്ന് തോന്നുന്നു

No comments:
Post a Comment
thank u for visiting my blog