എന്തെങ്കിലും
എഴുതാന്‍ ഇരുന്നാ മനസ്സ് പിന്നെ കണക്കു പരീഷേടെ പേപ്പറ് പോലെയാ
മൊത്തത്തില്‍ ഒരു അങ്കലാപ്പാ എന്തെഴുതണം എവിടെ തുടങ്ങണം ഒരു എത്തും പിടിയും
കിട്ടില്ല, സമകാലീന സംഗതി വിഗതികളെ പറ്റി എന്തെങ്കിലും എഴുതാം എന്ന്
വിചാരിച്ച കുടുമ്പത്തി പിറന്ന സ്വാമിമാര്‍ക്ക് എഴുതാന്‍ കൊള്ളാവുന്ന
വല്ലതും ആണോ ഇപ്പൊ നാട്ടില്‍ നടക്കുന്നെ ഞാന്‍ പിന്നെ ഗവേര്‍മെന്റ്റ്
ഹോസ്പുത്രി ജനിച്ചവന്‍ ആയതു കൊണ്ട് എന്‍റെ തോന്നിവാസം എഴുതിവെക്കും അതിപ്പോ
എല്ലാവര്‍ക്കും ഇഷ്ടപെടണം എന്നോന്നുല്ല പക്ഷെ അതിഷ്ടപെടുന്നവര്‍
ഉണ്ടാവൂമ്പോ എന്തോ ഒരു സന്തോഷം, ഇത്ര ഒക്കെ ഉള്ളു ഇപ്പൊ ജീവിതം
.
.
No comments:
Post a Comment
thank u for visiting my blog