തെരഞ്ഞെടുത്ത ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ്സ് !!!!!!
Saturday, 5 July 2014
ഹൃദയത്തിന്റെ
ശവപറമ്പിൽ കുഴിച്ചുമൂടിയ ഓർമ്മകൾ വീണ്ടും ചില മുഖങ്ങളിലൂടെ
പുനർജനിക്കുന്നു മുറിവേറ്റ ഹൃദയത്തിൽ നിന്നും രക്തം പൊടിയുന്നു വീണ്ടുമീ താഴ്‌വരയിൽ എന്നെ ഒറ്റപെടുത്തുന്നു
No comments:
Post a Comment
thank u for visiting my blog