അന്ധനായ
ഒരു മനുഷ്യൻ രാത്രിയിൽ മെഴുകുതിരിയും കത്തിച്ചു പോകുന്നത് കണ്ടപ്പോൾ പലരും
ചോദിച്ചു നിങ്ങൾക്ക് കണ്ണ് കാണില്ലല്ലോ പിന്നെയെന്തിനാണ് വെട്ടവുമായി
പോകുന്നതെന്ന് അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു എനിക്ക് കാണാൻ
കഴിയില്ലെങ്കിലും എതിരെ വരുന്നവർക്ക് എന്നെ കാണാൻ കഴിയും അവർ വഴി മാറി
നടന്നു കൊള്ളുമെന്നു അന്ധൻ വീണ്ടും യാത്ര തുടർന്നു ഇടക്കെപ്പോയോ ഒരാൾ
അദ്ദേഹവുമായി കൂടിയിടിച്ചു ഷുപിതനായ അന്ധൻ ചോദിച്ചു എന്റെ കയ്യിൽ
വെട്ടമില്ലെ അത് കണ്ടു നിങ്ങൾക്ക് മാറി നടക്കമായിരുന്നില്ലേ എതിരെ വന്നയാൾ
മറുപടി പറഞ്ഞു നിങ്ങളുടെ കയ്യിലിരിക്കുന്ന ആ മെഴുകുതിരി നാളം എപ്പൊയൊ
അണഞ്ഞു പോയിട്ടുണ്ട് നിങ്ങളത് അറിഞ്ഞിട്ടില്ല
നമ്മുടെ ഉള്ളിലെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നഴികേണ്ട നന്മയുടെ തിരിനാളം എപ്പൊയൊ അണഞ്ഞു പോയിട്ടുണ്ട് അത് തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടില്ല നന്മ തിരിച്ചറിഞ്ഞു ജീവിക്കുക
നമ്മുടെ ഉള്ളിലെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നഴികേണ്ട നന്മയുടെ തിരിനാളം എപ്പൊയൊ അണഞ്ഞു പോയിട്ടുണ്ട് അത് തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടില്ല നന്മ തിരിച്ചറിഞ്ഞു ജീവിക്കുക
No comments:
Post a Comment
thank u for visiting my blog