എല്ലാവർക്കും
ജന്മദിനം വരുമ്പോൾ സന്തോഷമാണ് ഉണ്ടാവുങ്ക. എന്നാൽ എനിക്ക് ദുഖവും
നഷ്ടബോധവുമാണ് തോന്നാറ്. ജീവിതത്തിൽ നിന്നും എന്തൊക്കെയോ ചോർന്നു പോവുന്ന
പോലൊരു ഫീലാണ്. ചെയ്യാൻ കഴിയുമായിരുന്ന പലതും ചെയ്യാത്തത് പോലെ, പാതി
വഴിയിൽ ദിക്കറിയാതെ നിൽക്കുന്നത് പോലെ... അങ്ങനെ അങ്ങനെ... അതുകൊണ്ടു
തന്നെയാവാം ജീവിതത്തിൽ ഇന്നു വരെ ഒരു ജന്മ ദിനവും ഞാൻ ആഘോഷിച്ചിട്ടില്ല...
നാടും വീടും വിട്ടു ഈ മരുഭൂമിയിൽ എത്തിയപ്പോൾ ജന്മദിനം തന്നെ മറന്നു പോയി. എഫ്ബിയിലൂടെ നിങ്ങൾ പകർന്നു തന്ന സ്നേഹ സന്ദേശങ്ങളിലൂടെയാണ് എന്റെ ജീവിതത്തിലെ വിലപ്പെട്ട ഒരു വർഷം കൂടി കഴിഞ്ഞത് ഞാനറിയുന്നത്... ആശംസകളിലൂടെ എനിക്ക് പകർന്നു തന്ന സ്നേഹത്തിനു ഒരായിരം നന്ദി....

No comments:
Post a Comment
thank u for visiting my blog